15:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13917(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ മഴ മഴ മഴ പെരുമഴയേ
ചറപറ ചറപറ പെയ്തിടുനീ
നിന്നുടെ ഒപ്പം ഇടിയും മിന്നും
വന്നിടും എന്നെ പേടിപ്പിക്കാൻ
കുട ചൂടീടും നീ വരുമ്പോൾ
മഴയേ മഴയേ നീ വരുവിൻ
എല്ലാവർക്കും സന്തോഷം നൽകൂ
പ്രളയമായി വരരുതേ ഒരു നാളും
ചാറ്റൽ മഴയായി വന്നിടു നീ
എൻ്റെ പൊന്നു മഴയേ പെയ്തിടു നീ