15:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ഭംഗി നിറഞ്ഞീടുന്ന
നാടാണെന്റെ കേരളം
മാമലകൾ ഉയർന്നു നിൽക്കും
എന്റെ നല്ല കേരളം
ഫലം തരുന്ന വൃക്ഷങ്ങളും
പാട്ടു പാടും കിളികളും
ഒഴുകുന്ന പുഴകളും
ഉള്ള എന്റെ കേരളം
വിദേശികൾക്കിഷ്ടമായ നമ്മുടെയീ കേരളം
മലിനമാക്കീടാതെ നമ്മൾ
ശ്രദ്ധയോടെ നോക്കണം.