ഗവ.എൻ.എസ്.എൽ.പി.എസ് എരമല്ലൂർ/അക്ഷരവൃക്ഷം/കുയിൽ
കുയിൽ
കുയിലേ കുയിലേ കുയിലാളേ കൂ കൂ കൂ കൂകും കുയിലാളേ എന്തൊരു രസമാ നിൻപാട്ട് ഏറ്റു പാടാൻ കൊതിയുണ്ട് തൊട്ടു നോക്കാൻ കൊതിയുണ്ട് അടുത്ത് വന്നാൽ പോകരുതേ നിന്നെ തൊട്ടു രസിക്കാനായി അരികത്തേക്ക് വന്നോട്ടെ
|