ലോകമെമ്പാടും ഭീതി പരത്തി,
മനുഷ്യ മനസിനെഭയപ്പെടുത്തി,
വെളിച്ചത്തെ അന്ധകാരമാക്കി,
ഭുമിക്കെരു ശത്രുവായ്
കൊറോണ...
എന്നു തീരുമീ മഹാമാരി,
കരുതലോടെ നിൽക്കുന്നു ഇന്നിവിടെ,
പുതിയൊരു ലോകം പുതിയൊരു കാലം,
വർത്തെടുക്കാം നമുക്കൊന്നായ്,
നന്മകൾ വിടർന്ന പുതിയൊരു ദിനത്തിനായ്,
ശാന്തിയോടെ നാം കാത്തിരിക്കുന്നിതാ,
ഒന്നായി ചേരാം ഒന്നായി പ്രവൃത്തിക്കാം ,
ലോകമെമ്പാടും പ്രതീക്ഷയേകാം,
പുതിയൊരു ശുഭദിനം
നേർന്നു കൊണ്ടിന്നിതാ
കൂട്ടായ് പ്രവൃത്തിക്കുന്നു
മനുഷ്യ മനസുകൾ
ഇതിനായ് പൃവർത്തിക്കുന്ന
ആരോഗ്യ പ്രവർത്തകരോട്
നന്ദി അർപ്പിക്കുന്നു ഞാൻ
നന്ദി നന്ദി നന്ദീ .......