15:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HIMASREE(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാർഗ്ഗ നിർദ്ദേശങ്ങൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സർക്കാരു നൽകുന്ന
മാർഗ്ഗ നിർദേശങ്ങൾ
ഒറ്റമനസായി നമുക്കു ഏറ്റെടുത്തിടാം
സത്കർമമായിട്ട് അതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായി കരുതിടാം
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നും ഈ മഹാവ്യാധി
അകലും വരെ ............
അല്പ ദിനത്തിൽ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ ആഘോഷമാക്കിടാം