15:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47453(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വ നാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ നാട്
ശുചിത്വം പാലിക്കാം കൂട്ടുകാരെ
കൈകൾ നന്നായി കഴുകേണം
അടച്ചു വച്ച ഭക്ഷണം
കഴിക്കണം നാം
കെട്ടിക്കിടക്കുന്ന ജലം
ഒഴിവാക്കുക നാം
രോഗങ്ങളിൽ നിന്ന്
മുക്തരാകാം
നമ്മുടെ വീടും പരിസരവും
വൃത്തിയാക്കാം രോഗങ്ങൾ തടയാം
നമ്മുടെ നാടിന് മാതൃകയാകാം