ജി എൽ പി എസ് കൂടത്തായി/അക്ഷരവൃക്ഷം/ശുചിത്വ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ നാട്

ശുചിത്വ നാട്
ശുചിത്വം പാലിക്കാം കൂട്ടുകാരെ
കൈകൾ നന്നായി കഴുകേണം
അടച്ചു വച്ച ഭക്ഷണം
കഴിക്കണം നാം
കെട്ടിക്കിടക്കുന്ന ജലം
ഒഴിവാക്കുക നാം
രോഗങ്ങളിൽ നിന്ന്
മുക്തരാകാം
നമ്മുടെ വീടും പരിസരവും
വൃത്തിയാക്കാം രോഗങ്ങൾ തടയാം
നമ്മുടെ നാടിന് മാതൃകയാകാം
 

അനന്തു എം എസ്
1 A ജി.എൽ .പി എസ് കൂടത്തായ്
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത