കാഞ്ഞിരോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13314 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


കൊറോണക്കാലം
കോവിഡ് നാട്ടിൽ വന്നകാലം
മനുഷ്യരെല്ലാരും വീട്ടിൽ തന്നെ
വാഹനങ്ങൾ ഒന്നും ഓടുന്നില്ല
കടകമ്പോളങ്ങൾ പൂട്ടിയിട്ടു
ആളുകൾ ജോലിക്കു പോകാതെയായി
പൊതുചടങ്ങുകൾ ഒന്നുമില്ല
അമ്പലദർശനമൊന്നുമില്ല
കോവിഡ് വ്യാപനം തടയാനായി
ജാഗ്രതയോടെ നടന്നിടേണം
ജാഗ്രതയോടെ നടന്നിടേണം

 

ശിഹാര പി
4 കാഞ്ഞിരോട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത