15:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14843(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമുക്ക് പ്രതിരോധിക്കാം കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രിയപ്പെട്ടവരെ
നമ്മുടെ രാജ്യമാകെ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ എന്ന മഹാമാരി . ഇത് തടയാനായി നമ്മൾ ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ മറക്കണം . ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം സാമൂഹിക അകലം പാലിക്കണം. വീടുകളിൽ തന്നെ കഴിയണം. വീടും പരിസരവും ശുചി ആക്കാം. കൊറോണയുടെ ലക്ഷണങ്ങൾ കണ്ടാൽ അപ്പോൾ തന്നെ ദിശയുമായി
ബന്ധപ്പെടുക.
റാണിയാ ഫാത്തിമ
3 എ, പള്ള്യം എൽ.പി.എസ് ഇരിട്ടി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ