ഗവ. എൽ പി എസ് കുന്നപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊറോണ എന്ന ഭീകരൻ
ലോകജനതയെ ഒന്നടങ്കം
നശിപ്പിക്കാൻ ഉത്ഭവിച്ച മഹാമാരി
കൊറോണ , പടപൊരുതാം പടപൊരുതാം
നമുക്ക് അകലം പാലിച്ച് പടപൊരുതാം
 ഇടയ്ക്കിടയ്ക്ക് കൈകൾ കഴിയും
ആരോഗ്യശീലങ്ങൾ പാലിച്ചും
കൊറോണാ വൈറസിനെ നശിപ്പിക്കാം

അലീന ജോസഫ്
3A ഗവ. എൽ പി എസ് കുന്നപ്പുഴ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത