ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/അമ്മയാകുന്ന പരിസ്ഥിതി

15:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiteambalapuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മയാകുന്ന പരിസ്ഥിതി | color=5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാകുന്ന പരിസ്ഥിതി

പരിസ്ഥിതി എന്നുടെ അമ്മയാണ്.
മാനവരാശിയുടെ കാവലാണ്.
സ്വച്ഛമായൊഴുകുന്ന പുഴകളും
ശുദ്ധവായു തരുന്ന മരങ്ങളും
കുന്നുകൾ,കാടുകൾ,വയലുകൾ
ഒക്കെ നിറഞ്ഞയെൻ അമ്മയാണ്.
ഇന്ന് എന്റെ അമ്മ നശിക്കയായി
ധൂർത്തരായുള്ള മനുഷ്യർ തൻ-
ക്രൂരത ഇന്നെന്റെ അമ്മയെ-
കൊന്നിടുന്നു.
ഓർക്കുക , നീ മനുഷ്യ, അമ്മ തൻ-
മരണം, അത് നമ്മുടെ മരണമാണ്.
നിർത്തുക നീ മനുഷ്യ,അമ്മയ്ക്കു -
നേർക്കുള്ള ചൂഷണങ്ങൾ.

ലക്ഷ്മി
10 ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത