കൊറോണ വൈറസ് തടയണമെങ്കിൽ കൈകൾ നന്നായ് കഴുകേണം മാസ് ക്കുകൾ നാം വയ്ക്കേണം സാമൂഹിക അകലം നാം പാലിക്കേണം കരുതലിൻ കരം നാം ഓർക്കേണം കരുണയിൻ കരം നാം കാണേണം കരുണ നിറഞ്ഞ ഹൃദയങ്ങളെ വാനോളം നാം പുകഴ്ത്തേണം