ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/അക്ഷരവൃക്ഷം/ചന്ദ്രൻ

15:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചന്ദ്രൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചന്ദ്രൻ

നിലാവിൽ തിളങ്ങി
താരകൾക്കിടയിൽ
ആരു നിനക്കു നിറമേകി
കൂരിരുട്ടിൽ തെളിച്ചമായി
പാരിൽ ശോഭ നിറച്ചീടാൻ
ആരു നിനക്കു നിറമേകി
വിണ്ണിൽ വെൺ ഒളിവായി
മാനം മുഴുവൻ നിറയാനായ്
ആരു നിനക്കു നിറമേകി

 

സൽഫ അഷ്റഫ്
2 B ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത