ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/അക്ഷരവൃക്ഷം/ചന്ദ്രൻ

Schoolwiki സംരംഭത്തിൽ നിന്ന്
ചന്ദ്രൻ

നിലാവിൽ തിളങ്ങി
താരകൾക്കിടയിൽ
ആരു നിനക്കു നിറമേകി
കൂരിരുട്ടിൽ തെളിച്ചമായി
പാരിൽ ശോഭ നിറച്ചീടാൻ
ആരു നിനക്കു നിറമേകി
വിണ്ണിൽ വെൺ ഒളിവായി
മാനം മുഴുവൻ നിറയാനായ്
ആരു നിനക്കു നിറമേകി

 

സൽഫ അഷ്റഫ്
2 B ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത