15:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42503(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി | color= 3 }} <center><poem>എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തു സുന്ദരമീ പ്രകൃതി
അതിൻ്റെ മനോഹാരിത കൂട്ടുന്നു മൃഗങ്ങൾ
അതിൻ്റെ മനോഹാരിത കൂട്ടുന്നു പക്ഷികൾ
മുൻപ് മരങ്ങളും ചെടികളും ജീവജാലങ്ങളും
വസിച്ചിരുന്നിടത്താണ് ഇപ്പോൾ
പടുകൂറ്റൻ ഫ്ലാറ്റുകൾ
കുടിലുകളുടെ സ്ഥാനത്ത്
മണിമാളികകൾ
ഇപ്പോൾ കാടുകളിൽ
കാട്ടുതീയാളൽ
മനുഷ്യർ എന്ത് ക്രൂരം
എന്നാൽ പ്രകൃതിയിപ്പോൾ
ഗ്രാമങ്ങളിൽ മാത്രം
എന്നാലുമിപ്പോൾ കാടുകൾ നാടാകുന്നു
മനുഷ്യർ എന്ത് ക്രൂരം
പ്രളയം വന്നതെങ്ങനെ
ഉരുൾപൊട്ടൽ വന്നതെങ്ങനെ
മനുഷ്യർ കാരണമല്ലേ
ഈ മനുഷ്യർ കാരണമല്ലേ
മനുഷ്യർ എന്ത് ക്രൂരം
ഈ മനുഷ്യർ എന്ത് ക്രൂരം
മുഹമ്മദ് അൽതോഫ്
4 C ഗവ എൽ പി എസ് ആര്യനാട് നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത