തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/സുന്ദരി

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13225 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരി

പൂവേ പൂവേ ചെമ്പരത്തി
നിന്നെ സുന്ദരിയാക്കി യതാര്
പല പല നിറത്തിൽ
പല പല രൂപത്തിൽ
നിന്നെ സുന്ദരിയാക്കിയതാര്

ഹാഷ്നി അജേഷ്
1 B തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത