വയലും വനവും കുന്നുകുളുമുള്ള ഏന്റെ നാട്

പേരിനു പിന്നില്‍
കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അര്‍ഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാര്‍ഷിക മേഖലയായി തീര്‍ന്നപ്പോള്‍ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് . നെല്‍ കൃഷി ചെയ്തിരുന്നതും ചെയ്യുന്നതുമായ ഏലകളാണ് പനങ്ങോട്ടേലാ ,വാണ്ട,മുടിപ്പൂര, കാരാന്തല, ഇരുമരം, നെടൂമ്മാനൂര, ഉഴപ്പാക്കോണം,മല്ലബ്രക്കോണം, തുടങ്ങിയ പ്രദേശങ്ങള്‍ .
കരിങ്ങവനമെന്ന വലിയമല
തിളക്കുന്ന ജനപദങ്ങള്‍ക്കിടയില് ഒരു പിടിപ്പൂല്ലീന് മനുഷ്യന്റെ കണ്ണൂകള് അലയുന്ന കാലം അകലെയല്ല .അപ്പോഴും നെടുമങ്ങാടിന് ഒരു കാടുതന്നെയുണ്ട്.കരീങ്ങവനമെന്നും മുന്‍പ് അറിയപ്പെട്ട വലിയമലയാണത്.അതിക്രമങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും തീരെ പഴുതില്ലാതെ ISRO യുടെ മതില്കെട്ടുകള്ക്കുള്ളില് ഈ വനം ഉണ്ട്.മഴ ഉള്ളപ്പഴും മഴക്കാല പുലര്‍ വേളകളിലും സനധ്യക്കും മലയ്ക്കും വെവ്വേറെ ഭാവങ്ങളാണ്.ഇവിടെ മഴയുടേ അളവ കൂടുതലാണ്.മൂന്നിലേറെ മുനിസിപ്പാലിറ്റീ വാര്‍ഡുകളിലായി ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം ഒരു കാലത് ഗ്രാമീണ സംബദ് വ്യവസ്ഥയുടേ ഭാഗം ആയിരുന്നു. മഹാക്കാന്താരമൊന്നുമല്ല നിബിഡമല്ലാത്ത കൂട്ടിവ്നം നെസറ്ഗ്ഗിക വ്നവുമല്ല . -പത്തെഴുപ്ത് വറ്ഷങള്‌ക്കു മുന്പ് ക്ലിയറ് ഫെല്ലിഗ് നടത്തി പിന്നെ ആഞിലി , യുക്കാലിപ്റ്റസ് പറങ്കിമാവ് എന്നിവകള് നട്ടു പിടീപ്പിച്ചു പ്പേരറീയ്യാത്ത അടീക്കാടൂകള് , പടറ്പ്പുകള്, മുളങ്കൂട്ടം, പൊന്തകളീല് മയിലനക്കം , വള്ളീപടറ്പ്പുകള്, കുറൂക്കന്മാര്, കുരങ്ങന്മാര്, കുരുവിക്കലമ്മ്പ്പ-ല്, ഞെട്ടലുണ്ടാക്കുന്ന പാന്പിന് ചട്ടകള്, പാന്പിന് ചൂര്, ചീവിടികന്റെചെവിക്കല്ലു പൊളീപ്പന് സംഗീതം ആകപ്പാടെ വല്ലാത്തെ അനുഭവമായ്യീരുന്നു പഴയ ആള്ക്കാറ്ക്ക് ഓറ്ക്കാന് വെറേയും പലതുമ്മൂണ്ട് കെചുണ്ടീകലളീല്ലാത്ത ഏകാന്തത നടപ്പാതകല്‌ -കരിയ്യീലകളഅലുക്കിട്ട ഒറ്റയടീ നടപ്പൂവഴികള് . അതെല്ലാം മലക്ക് അപ്പൂറത്തെയ്ക്കൂള്ള എളൂപ്പചുവടൂകളായ്യീരുന്നു . പരുത്തിക്കൂഴി ,പനയ്ക്കോട് ,മന്തിക്കൂഴീ ,കരിങ്ങ , എല്ലാ ദെശങ്ങളൂം ISRO വന്നതെടേ അകലെയായി നെടൂമങ്ങാടീന്റെ വികസന സങ്കല്പ്ങ്ങളീല് ഈ മല പലപ്പൊഴും കടന്ന് വന്നു കോളേജ് വരുമ്പോള് ഇവിടെയായിരിക്കും സ്ഥാപിക്കുന്നതെന്നും ഒരു മുപ്പത്തിയഞ്ചു വറ്ഷങ്ങള്ക്ക് മുന്പ് കേട്ടിരുന്നു അതുണ്ടായില്ലാ പകരം എന്. സി. സി ഫയറിംഗ്







ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം/ചരിത്രം