ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം

കോട്ടപ്പുറം തിരുവിതാംകൂര് ആദ്യം രാജ്യ ഭരണ കാലത്തോളം പഴമയും പൌരാ നികഥയും അവകാശപ്പെടുന്ന ഒരു സ്ഥലമാനു കോട്ടപ്പുറത്ത് കാവ് ക്ഷേത്രഅം നെടുമങ്ങാട് താലൂക്കിലെ അറിയപ്പെടഉ ന്ന കാവുകളില് ഒന്നാണു കോട്ടപ്പുറത്ത് കാവു. ഈ കോട്ടപ്പുറത്ത് കാവും കരിപ്പൂര് കൊട്ടാരവും ഗ വേശ ണതി ന` വി ധെയ മാ ക്കേണ്ട്താന്നു കേരള ആ ര് ക്കിവേസ് വകുപ്പില് ഇതില് പരാമര്ശിക്കുന്ന യാതൊരു രേഖകളും കാണു ന്നില്ല .എ ന്ദിന` ,ഉമയമ്മ മഹാ റാണി യുടെ കാലത്ത് റാണിക്ക് വേണ്ടി നിര്മ്മിച്ചു എന്നുചരിത്രകാരന്മാരുടെ അഭിപ്രാ യ ഐക്യ ത്തില് നിലകൊള്ളുന്ന നെടൂമങ്ങാട് കോയിക്കല് കൊട്ടാരം ഇതിന്ടെയ പോലും ചരിത്ര രേഖകള് ലഭ്യമല്ല . ഈ ചരിത്രമെല്ലാം തന്നെ മുത്തശി കഥകളുടെയും ഊഹാപോഹങ്ങളുടേയ്യൂ പുകമരക്കുള്ളഇല് ഒളിന്നുങനെ വരുംബൊള് തിരുവിതാമ്കൂര് ഏക്ദേഷം 700 വര്ഷങ്ങള്ക്കപ്പുരം ചരിത്ര പാരംബര്യമുള്ള ഇളവന്നൂര്[ഏലവല്ലൂര്] രാജ്യത്തിന്ദെ ചരിത്രം ഇതുവരെയും രെഖപ്പെദുത്തിക്കാണൂന്നില്ല. എന്തിന`, നെടൂമങ്ങാടു പ്രദേശം പൊലും ഇളവന്നൂര് നാടിന്റെ ഭഗമാ