14:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13225(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തുരത്തും ഞങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തും ഞങ്ങൾ
തുരത്തും ഞങ്ങൾ
കൊറോണയ തുരത്തും ഞങ്ങൾ
ലോകം മുഴുവൻ വിറപ്പിച്ച് നടക്കുന്ന കൊറോണയെ
തുരത്തും ഞങ്ങൾ
നാട്ടിൽ നിന്ന് ഈ മഹാമാരി
അകലുന്നത് വരെ
ഇടയ്ക്കിടെ കൈ കഴുകിയും
തുണികൊണ്ട് മുഖം മറച്ചും
കൂട്ടം കൂടി നിൽക്കാതെ ഞങ്ങൾ വീട്ടിൽ
തന്നെ ഇരുന്നും
ഈ ഭീകരൻ കൊലയാളിയെ
തുരത്തും ഞങ്ങൾ
തുരത്തും ഞങ്ങൾ