14:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18528(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കൊറോണ
ലോകം മുഴുവൻ കൊറോണ ..
അലങ്കാരമില്ല ആർഭാടമില്ല
റോഡിലൊന്നുമാളുമില്ല.
കൈ കഴുകി വീട്ടിനുള്ളിൽ
കുത്തിയിരുപ്പൊന്നു മാത്രം
എന്നു പോകുമീ കൊറോണ
അന്നു തീരുമീ ഭീതി.