ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീതി

 കൊറോണ കൊറോണ
ലോകം മുഴുവൻ കൊറോണ ..
അലങ്കാരമില്ല ആർഭാടമില്ല
റോഡിലൊന്നുമാളുമില്ല.
കൈ കഴുകി വീട്ടിനുള്ളിൽ
കുത്തിയിരുപ്പൊന്നു മാത്രം
എന്നു പോകുമീ കൊറോണ
അന്നു തീരുമീ ഭീതി.
 

മുഹമ്മദ് അസ്മിൽ
4 B ജി. എം.എൽ.പി.എസ്. മംഗലശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത