ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ/അക്ഷരവൃക്ഷം/lekhanam

Schoolwiki സംരംഭത്തിൽ നിന്ന്
corona virus
 സസ്യങ്ങളുടെയോ ജന്തുക്കളുടെയോ ശരീരത്തിൽ പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിത ശരീരഘടനയോടെ കൂടിയതുമായ സൂഷ്മ രോഗാണുക്കൾ ആണേ ഈ വൈറസുകൾ .വൈറസുകളുടെ പ്രധാനഭാഗമാണ് അവയുടെ RNA. ആതിഥേയ    ശരീരത്തെ ആശ്രയിച്ചേ മാത്രമേ അവക്കെ നിലനിൽപ്പുള്ളൂ  .2003 CHINA യിലാണ് ആദ്യം സാർസ് വൈറസ് സ്ഥിരീകരികരിച്ചത്.

SEVERE ACUTE RESPIRATORY SYNDROME എന്നതിന്റെ ചുരുക്കപ്പേരാണ് SAARS.2004 MAY ത്തിനു ശേഷം റിപ്പോർട്ട് ചെയ്ത ഒരു രോഗമാണ് MERS.ഇ തു സൗദിഅറേബ്യാ യിലാണ് റിപ്പോർട്ട് ചെയ്തതെ .നമ്മൾ ഇ പ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനിലനെ..ഇ ത് COVID19എന്നറിയപ്പെടുന്നു .ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്നെ ശ്വാസനാളത്തിൽ എത്തുന്നു .ഈ രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗം എന്നുപറയുന്നതേ നമ്മുടെ കയ്യു കൾ സോപ്പൂപയോഗിച്ചേ ഇടകിടക്കെ കഴുകുന്നതാണ് .തുമ്മുമ്പോഴും ചുമക്കുമ്പോഴും ഒരു തൂവാല കൊണ്ടേ നമ്മുടെ മൂക്കും വായും പോത്തുക.എങ്ങനെ ചെയ്യുന്ന വഴി ഈ വൈറസ് ശ്വാസകോശത്തിൽ കടക്കുന്നതെ തടയാം .






.

സേതുലക്ഷ്മി
8 ജി എച്ച് എസ് പുത്തൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -