ഡി വി ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/ഇഷ്ടം

14:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇഷ്ടം

അമ്മയ്ക്കെന്നോടെന്തിഷ്ടം
അച്ഛനുമുണ്ട് പെരുത്തിഷ്ടം
അമ്മിഞ്ഞപ്പാലുണ്ട് രസിക്കും
അനുജനുമുണ്ടൊരു നൂറിഷ്ടം
 

ഇമ എം നായർ
1 എ ഡി വി ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത