സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/അത്യാഗ്രഹിയായ മരംവെട്ടുകാരൻ

14:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tphamid (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അത്യാഗ്രഹിയായ മരംവെട്ടുകാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അത്യാഗ്രഹിയായ മരംവെട്ടുകാരൻ

പണ്ടു പണ്ട് ഒരു ഗ്രാമത്തിൽ രാമു എന്ന മരംവെട്ടുകാരൻ ഉണ്ടായിരുന്നു. രാമു എപ്പോഴും മരം വെട്ടൽ പതിവാക്കി. ഒരുദിവസം രണ്ടുപേർ കാട്ടിലൂടെ വരുമ്പോൾ ഒരു മരം പോലും കാട്ടിൽ കണ്ടില്ല. അവർ വിചാരിച്ചു ഇത് മരംവെട്ടുകാരൻ രാമുവിന്റെ പണി ആയിരിക്കും. അവർ രാമുവിന്റെ വീട്ടിൽ പോയി ചോദിച്ചു, നീയാണോ കാട്ടിലെ മരങ്ങളൊക്കെ മുറിച്ചത്. രാമു പറഞ്ഞു ഞാനാണ് മരമെല്ലാം മുറിച്ചത്. അവർക്ക് ദേഷ്യം വന്നു. അവർ ആ ഗ്രാമത്തിലെ രാജാവിനോട് പോയി പറഞ്ഞു, രാജാവേ രാമുവാണ് നമ്മുടെ കാട്ടിലെ മരങ്ങൾ മുറിച്ചത്. രാജാവ് രാമുവിനെ ജയിലിൽ അടച്ചു. അതിനുശേഷം കാട്ടിൽ മരങ്ങൾ വളർന്നു.

മാസിൻ സിയാദ്
2 G സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ