നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/പരിസ്ഥിതി

13:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പരിസ്ഥിതി, പരിസ്ഥിതി നമ്മുടെ പരിസ്ഥിതി
സുവർണ്ണനിയാം,ഭൂമി മാതാവാം നമ്മുടെ പരിസ്ഥിതി
സംരക്ഷിക്കുവിൻ സംരക്ഷിക്കുവിൻ നമ്മുടെ പരിസ്ഥിതി
പച്ചപ്പു നിറഞ്ഞ മമജന്മ നാടാം മനോഹരി
 നിന്റെ കാഴ്ച കാണാൻ ദൂരേക്ക് പോകേണ്ട കാര്യമില്ല
ദുർഗന്ധപൂരിതമാക്കരുതെൻ പരിസ്ഥിതി.
മർത്യജന്മമാം ജീവൻ നിൻ കരങ്ങളാൽ സംരക്ഷിക്കപ്പെടട്ടെ.....

ആദിത്യാ ബിജു
9A നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത