സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണം
പരിസ്ഥിതി എന്നത് ദൈവം നമുക്ക് തന്ന വരദാനമാണ്. പരിസ്ഥിതി എന്നത് ഒരു പക്ഷെ നമ്മുടെ ജീവശ്വാസമാകാം. ചുറ്റുപാടുകൾ എന്ന വാക്ക് നാമിന്ന് ഏറെ പറയുന്ന ഒന്ന് മാത്രം. ആരാലും ചർച്ച ചെയ്യപ്പെടാത്ത പരിതാപസ്ഥിതിയിലാണ് എന്നതാണ് യാഥാർഥ്യം. അതിനാൽ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.... നമുക്ക് ഒന്നിച്ചു നിന്ന് കൈ കോർക്കാം
|