രോഗത്തെ പ്രതിരോധിക്കാം നമുക്ക് ഇന്ന് ഒറ്റക്കെട്ടായി ശുചിത്വം പാലിക്കാം ചുറ്റുപാടും ശുചിയാക്കാം. ഫാസ്റ്റ് ഫുഡ് ഒന്ന് കുറയ്ക്കാം പഴങ്ങളും പച്ചക്കറികളും കഴിക്കാം. രോഗമുക്തി നേടാം, ആരോഗ്യം വീണ്ടെടുക്കാം. രോഗമുക്ത രാജ്യത്തെ നെയ്യാം ശരീരത്തെ ശുചിയാക്കി രോഗത്തെ പ്രതിരോധിക്കാം നല്ലൊരു രാജ്യത്തെ നമുക്കൊന്ന് വീണ്ടെടുക്കാം