(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
മറ്റൊരു കൊടുംകാറ്റിൻ മുൻപുള്ള ഭീകരമാം ശാന്തതയോ............
ബന്ധങ്ങളില്ലാത്ത ബന്ധനങ്ങളുടെ മാത്രം ലോകമോ................
തിരക്കിട്ട പകലുകളില്ലാതായോ.........
കുതിക്കുന്ന വാഹനങ്ങളില്ലാതായോ..... എങ്കിലും മാനവാ.......
ഈകാലനില്ലാ കാലനെ തുരത്തുവാൻ ചെയ്യാവുന്നതൊന്നുമാത്രം
അകന്നു നിൽക്കാം തമ്മിൽ ഒരു കൈ ദൂരത്തിലെങ്കിലും