എന്റെ നാട്ടിലുമെത്തി കൊറോണയെന്ന മഹാമാരി മുട്ടിടാതെ തട്ടിടാതെ അകലം പാലിക്കണം നാൽപ്പതു ദിനങ്ങൾ ലോക്ഡൗണിൽ കഴിയണം മാസ്ക് കൈയുറകൾ ധരിച്ചു മുന്നേറിടേണം കൊറോണ ഭീതിയകറ്റി അക്ഷര വൃക്ഷത്തണലിലണയാം.