എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/മാമരമേ....

13:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekhmuhammed (സംവാദം | സംഭാവനകൾ) (p3)
മാമരമേ....

വഴിയോരത്ത്‌
പൊരിവെയിലത്ത്‌
പച്ചിലച്ചാർത്തിയ
ചിലപ്പരത്തി
തണല് വിരിച്ചു
യാത്രികരെക്കാ-
ത്താശ്വാസത്തിൻ
തേൻകനി നൽകും
മാമരമേ നീ
വാഴുക നീണാൾ....

ശിവഗംഗ സി പി
5 D എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത