ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി/അക്ഷരവൃക്ഷം/ നാടിനു രക്ഷ
നാടിനു രക്ഷ
ചൈനയിൽ പുറപ്പെട്ട ഒരു വൈറസ് ആണ കൊറോണ ഇതിനെ കോവിഡ് 19എന്നും പേരുണ്ട് കൊറോണ വൈറസ് ഇതിനോടകംപതിനായിരക്കണക്കിനാളുകൾ മരിച്ചു കഴിഞ്ഞു എന്ന സത്യം ലോകത്തുള്ള ജനങ്ങളെ മുഴുവൻ ഭീതിയിൽ ആഴ്ത്തുന്നു ഏതാണ്ട് ഡിസംബർ ആദ്യവാരം മുതൽക്കേ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഈ വൈറസിനെ പറ്റിയുള്ള വാർത്തകൾ ആണ്
|