കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/വേനൽ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13366 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വേനൽ മഴ<!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽ മഴ

 

കാടും മലയും മരതകകുന്നുo
 വാടി ഉലഞ്ഞു ഒരുതുള്ളി
 വെള്ളം കിട്ടാതെ അങ്ങനെ
 പക്ഷികളും മൃഗങ്ങളും
 ദാഹിച്ചുവലഞ്ഞ ഈ ഭൂമിയിൽ
  മഴക്കായി കാത്തുനിൽക്കു മീ
   ഓരോജീവജാലങ്ങളും


ദക്ഷ രാജേഷ്
2 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത