ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്/അക്ഷരവൃക്ഷം/ചിത്രശലഭം

12:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിത്രശലഭം

ഒരിടത്തു ഒരു രാജകുമാരിക്ക് ചിത്രശലഭങ്ങളെ വളരെ ഇഷ്ടം ആയിരുന്നു. രാജകുമാരിക്ക് കുബുദ്ധി തോന്നി തോഴിമാരോട് പറഞ്ഞു. വളർത്താൻ ഒരു പൂമ്പാറ്റയെ പിടിച്ചു കൊണ്ട് വരണം. തോഴിമാർ കൊണ്ട് വന്ന പൂമ്പാറ്റയെ രാജകുമാരി കുപ്പിയിലാക്കി. പൂമ്പാറ്റ പറഞ്ഞു എനിക്ക് പറക്കാനും കൂട്ടുകാരെ കാണാനും കഴിയുന്നില്ല. പൂമ്പാറ്റയുടെ വിഷമം കണ്ടു രാജകുമാരി പൂമ്പാറ്റയെ തുറന്നു വിട്ടു. ഇത് പോലെ കുട്ടികൾ ആയ നമുക്കും കൊറോണ കഴിഞ്ഞു സ്വാതന്ത്രരായി കളിച്ചു നടക്കാം...

റോഷൻ എസ് ആർ
3 A ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ