12:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലുള്ള എല്ലാരോടും
എന്നും കളിക്കാൻ
എപ്പോഴും കളിക്കാൻ
ന്താ.. രസം.. ല്ലേ..
കൊറോണക്കാലം
കുട്ടികളായ ഞങ്ങൾക്ക്
ഉപ്പാനേം ഉമ്മാനേം
കാക്കാനേം താത്താനേം
ഒപ്പം കളിക്കാൻ
കുറെ ദിവസം കളിക്കാൻ
സഹായിച്ച കൊറോണ
എനിക്കിഷ്ടായി.. കേട്ടോ..