എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

വീട്ടിലുള്ള എല്ലാരോടും
എന്നും കളിക്കാൻ
എപ്പോഴും കളിക്കാൻ
ന്താ.. രസം.. ല്ലേ..
    കൊറോണക്കാലം
    കുട്ടികളായ ഞങ്ങൾക്ക്
    ഉപ്പാനേം ഉമ്മാനേം
    കാക്കാനേം താത്താനേം
    ഒപ്പം കളിക്കാൻ
    കുറെ ദിവസം കളിക്കാൻ
    സഹായിച്ച കൊറോണ
    എനിക്കിഷ്ടായി.. കേട്ടോ..
    

ഫാത്തിമ ഹന്നത്ത് Av
1 A എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത