എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/അക്ഷരവൃക്ഷം/കേരളീയ മനസ്സ്

12:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Illamvayalar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളീയ മനസ്സ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളീയ മനസ്സ്

കൊറോണക്കാലം നമ്മേപഠിപ്പിച്ചു
മാലോകരെല്ലാം ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
ഇന്ത്യക്കാരെല്ലാം ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
മലയാളമക്കൾ ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
ജാതിമതങ്ങൾ ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
വ്യക്തിശുചിത്വങ്ങൾ ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
ദൈവവും ഡോക്ടറും ഒന്ന്

 

അതുൽബാബു
8B എസ്.സി.യു.ജി.വി.എച്ച്.എസ്.എസ്., പട്ടണക്കാട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത