12:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സുന്ദരനാട് ... <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരമായൊരു നമ്മുടെ നാട്
മലകൾ നിറഞ്ഞൊരു സുന്ദരനാട്
പച്ച പുതച്ചൊരു നല്ലൊരു നാട്
മാലിന്യത്താൽ നിറയ്ക്കരുതേ
നമ്മൾ തന്നെ സൂക്ഷിച്ചാലേ
നമ്മുടെ നാട് നന്നാകൂ
ശുചിത്വ ശീലം പാലിച്ചെന്നും
നമ്മുടെ നാടിനെ സംരക്ഷിക്കാം.