(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടിക്കഥ -കോവിഡ്
കഥാപാത്രങ്ങൾ :കേരളം, കോവിഡ്
കോവിഡ്: ഞാൻ ആണ് ഈ കഥ യിലെ വില്ലൻ. എന്നെ തോൽപിക്കാൻ ആർക്കും കഴിയില്ല.
കേരളം:നിന്നെ ഈ നാട്ടിൽ നിന്ന് തുരത്താൻ എനിക്ക് സാധിക്കും.
കോവിഡ്:കാണട്ടെ....
കേരളം:ഞങ്ങൾ മാസ്ക്കും സാനിറ്റ റൈസറും ഉപയോ ഗിക്കും.
കോവിഡ്:എന്നെ കൊല്ലല്ലേ.