ലോക മിന്നാകെ പടരുന്നു കോവിഡ് ഒന്നായിരിക്കുവാൻ അകലണം നാമിപ്പോൾ രക്ഷക്കായ് ശുചിത്വത്തെ കൂടെ കൂട്ടീടേണം നാളേക്കായ് വീട്ടിലിരിക്കേണം നാമിപ്പോൾ പടരും മാരിക്ക് തടയായ് മാറുവാൻ പ്രാർത്ഥന മറക്കാതിരിക്കേണം അതിജീവനത്തിനായ് സ്നേഹ ചങ്ങല മനസിലൊതുക്കാം നമുക്കിപ്പോൾ