ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഒന്നു നോക്കുവിൻ ആ ചുവന്ന പൂവിനെ നെഞ്ചിൻ താഴ്ക്കുടത്തിൽ വിരിയും പൂവേ മധുരമീ നെഞ്ചിൻ പൂവിന് ഇതളുപോലെ ചുവപ്പ് ചാർത്തിയ പെണ്ണേ ഒരു നിഴൽ പോലെ എന്നെന്നും നീ എൻ മനസ്സിൽ നീ എൻ ആത്മസഖി ഒരു പുഴയായ് നമ്മൾ എന്നും ഒഴുകുന്നു
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത