11:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12032(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മരണ വഴി | color= 2 }} <center> <poem> ഈ ഭൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ ഭൂമി നീളെ മഹാ മരി വന്നു
പ്രതിവിധി എന്നു മേ കണ്ടത്തിയില്ല
മരണം തുടരെ തുടരെ വരുന്നു
മനുഷ്യവംശത്തെ ഒടുക്കുന്ന മാരി
ലോകം മുഴുവൻ പടരുന്ന മാരി
ലോകമെമ്പാടും മരണം വിതച്ചു
ശവപറമ്പാക്കുന്നു മാരി അകറ്റാൻ
വിഷവൈദ്യരില്ല അമ്പലമില്ല
ദൈവങ്ങളില്ല പള്ളിയും പള്ളി
കുടവും ഇല്ല