11:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25017(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നല്ലൊരു നാളെയ്ക്കായ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാർസോ മേഴ്‌സോ കോവിദ്ദനുവോ
കൂട്ടായ് പൊരുതാൻ വന്നാലും
ഭീതിയതില്ല ഞങ്ങൾക്കൊട്ടും
ജാഗ്രതയോടെ മുന്നേറും
ഭൂമിയതമ്മ അംമ്പരമച്ഛൻ
കാടും മേടും പുഴയും മഴയും
കൂടെത്തന്നെ പിറന്നോരെന്നൊരു
ബോധമുദിച്ചാൽ നമുക്ക് പണിയാം
നാകം പോലെ നല്ലൊരു നാളെ