ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/അതിജീവനത്തിൻ്റെവഴിയിലൂടെ

11:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിൻ്റെവഴിയിലൂടെ

കൊറോണ എന്ന മഹാമാരി നമ്മുടെ ലോകത്തെ അല്പാല്പമായി കാർന്നു തിന്നുകയാണ് ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരും എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരായി നിൽക്കുന്നു. എന്തിനും ഏതിനു തയ്യാറായി നമ്മുടെ സർക്കാരും ഊണും ഉറക്കവുമില്ലാതെ അലയുന്ന പോലീസുകാർ, സ്വന്തം ആരോഗ്യം പോലും വകവെക്കാതെ നടക്കുമ്പോൾ ചില മനുഷ്യർ അവർക്കു നേരെ കയ്യേറ്റം നടത്തുന്നു കൊറോണാ രോഗികളുടെ എണ്ണം കൂടുന്നത് അവരുടെ ഉൻമേഷം കുറയ്ക്കുന്നു എങ്കിലും ആശുപത്രി വിടുമ്പോൾ അവരുടെ മനസ്സിൽ പ്രതീക്ഷയുടെ നാമ്പ് പൊട്ടി മുളയ്ക്കുന്നു. അതിജീവനത്തിൻ്റെ വഴിയിൽ എത്തുന്നതിനു മുൻപുള്ള കടമ്പകൾ ആയി കാണുക. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളുടെ ആളുകൾ മരണത്തിന് കീഴടങ്ങുമ്പോഴും രോഗ ശാന്തിയുടെയും സമാധാനത്തിൻ്റെയും പുലരി വരുമെന്ന് വിശ്വസിക്കുന്നു .

ശിവപ്രസാദ് CS
7 A ജി.എച്ച്.എസ് .പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം