സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഭുമീ ദേവിയുടെ കോപം

11:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ഭുമീ ദേവിയുടെ കോപം      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ഭുമീ ദേവിയുടെ കോപം     

നരന്റെ അത്യാർത്തി ഒന്നുമാത്രം
 ധരതൻ കോപത്തിൻ കാരണവും
തന്നുടെ രൂപത്തെ മാറ്റിയവർ
കുന്നും മലയും ഇടിച്ചുമാറ്റി
പുഴയും തടാകവും വയലേലകളും
പാഴ്‌വസ്തുക്കളാൽ സമൃദ്ധമാക്കി
ഭൂമിതൻ പ്രതികരണമിങ്ങനെയായ്‌
കൃമിയാൽ മനുഷ്യനെ പിടിച്ചുകെട്ടി.

Sonu. S.M
8 I സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത