മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്/അക്ഷരവൃക്ഷം/മഴവില്ലു വരുന്നുണ്ടേ...

മഴവില്ലു വരുന്നുണ്ടേ...


മഴവില്ലേ മഴവില്ലേ വരുക നീ
ഏഴു വർണങ്ങളായി വരുക നീ
നീല മേഘങ്ങളിൽ നിറം പകരുവാൻ
മഴവില്ലേ മഴവില്ലേ വരുക നീ
മഴവില്ലേ മഴവില്ലേ വരുക നീ
കുട്ടികൾ തൻ ഓമന മഴവില്ലേ വരൂ
ആ കുഞ്ഞു മനസ്സിൽ നിറംപകരൂ
മഴവില്ലേ മഴവില്ലേ വരുക നീ

 

{{BoxBottom1

പേര്= എബി ജോസഫ് ക്ലാസ്സ്=7 എ