ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

നിപയെ നാട്ടിന്ന് ഓടിച്ച നമ്മൾക്ക്
കൊറോനയെയും അതിജീവിക്കാം.
കൂട്ടുകാരെ കാണുമ്പോൾ കൂപ്പുകൈ മാത്രം
കൂട്ടം കൂടേണ്ട മുട്ടിയുരുമേണ്ട
ഒരു മീറ്റർ അകലം പാലിക്കവേണം.
തുവാലയും മാസ്‌കുംകൈകൾ കഴുകലും
നമ്മുടെ ശീലമതാക്കിടേണം.
തളരില്ല നമ്മൾ പതറില്ല നമ്മൾ
കൊറോനയെയും അതിജീവിക്കും.
 

അതുല്യ.എസ്
6 A ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത