ജയിച്ചിടാം,ജയിച്ചിടാം ഒരുമയോടെ നേരിടാം കെെകൾ തമ്മിൽ കോർത്തിടാതെ മനസ്സുതമ്മിൽ കോർത്തിടാം നിപ്പയേയും പ്രളയത്തേയും, ധീരമായ് എതിർത്തപോൽ കൊറോണയെന്ന വ്യാധിയേയും എതിർത്തിടാം തുരത്തിടാം ശുചിത്വമാണ് കൂട്ടരെ ഇന്ന് നമ്മുടായുധം പേടിവേണ്ട,ഭീതിവേണ്ട, എതിർത്തിടും തുരത്തിടും നമ്മൾ കൊറോണയെന്ന വ്യാധിയെ,
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത