സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കോവിഡിനെ അടിച്ചോടിക്കാം

10:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMC GIRLS HIGH SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡിനെ അടിച്ചോടിക്കാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിനെ അടിച്ചോടിക്കാം

ഇനിയെങ്ങനെ ഇനിയെങ്ങനെ ജീവിച്ചീടാം
കൊറോണയ്ക്കെതിരായി പോരാടിടാം
ഇനിയെങ്ങനെ ഇനിയെങ്ങനെ കഴിഞ്ഞീടാം
കൊറോണയ്ക്കെതിരായി കൈകൾ കഴുകി ജീവിച്ചീടാം
കൂട്ടം കൂടുന്നത് ഒഴിവാക്കാം
നിർദേശങ്ങൾ പാലിക്കാം
കോവിഡിനെ അടിച്ചോടിക്കാം
നൽകൂ നല്ലൊരു സന്ദേശം
നന്മ നിറഞ്ഞ സന്ദേശം
വിഷുവേണ്ട ഈസ്റ്റർ വേണ്ട
ആഘോഷങ്ങൾ ഒന്നും വേണ്ട
ഷോപ്പിങ്ങും വേണ്ട ചുറ്റിക്കറങ്ങലും വേണ്ട
ഒഴിവാക്കാം നമുക്കെല്ലാം ഒഴിവാക്കാം
പടുത്തുയർത്താം നല്ലൊരു നാളെയെ
                

ദേവിക .എസ്.മനോജ്
5.B സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത