ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകമേ, മനുഷ്യർക്ക് പരീക്ഷണ കാലമോ ഒരു പേമാരിയായി, മഹാ മാരിയായി, വൈറസായി, നീ ഭൂമിയിലെത്തി, എണ്ണമില്ലാതെ ജീവനെടുക്കുന്ന നിന്നെ പറയുന്നു നമ്മൾ കൊറോണയെന്ന്. ഒന്നിച്ചു നിന്നാൽ പ്രതിരോധിക്കാം ഈ മഹാ മാരിയെ തുടച്ചു നീക്കാം ഈ മഹാ വിപത്തിനെ, പരിസരം ശുചീകരിക്കാം നമ്മുക്ക് വ്യക്തി ശുചിത്വം പാലിക്കാം, മുഖാവരണം ധരിക്കാം, അകലം പാലിക്കാം, നമ്മുക്കൊന്നിച്ചു പ്രതിരോധിക്കാം ജാതി മതഭേദമില്ലാതെ ശുചിത്വം തൻ നാളുകളിലേക്ക് ഒരു യാത്ര പോകാം............
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത