10:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlp school changara(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= "_അവസ്ഥാന്തരങ്ങൾ _" <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാസ്കിനു ഒരു പൂതി
തന്നെയാരും കാര്യമായി കാണുന്നില്ലെന്ന്.
തന്നെ നിർത്തലാക്കിയതിന് പ്ലാസ്റ്റിക്കിന് വിരഹദുഃഖം
സാനിറ്റയിസർ ഒറ്റക്ക്കിടന്നു മരവിക്കുന്നു
തന്നെയാരും വാങ്ങുന്നില്ല എന്ന പരാതിയിൽ
...
ഒടുവിലിതാ...
അറിയപ്പെടാത്ത പലതിനെയും..
പ്രസിദ്ധി യിലേക്ക് കൊണ്ടുവരാൻ
പാവം കീടാണ് ശ്രമിച്ചു..
_ ശ്രമം വിഫലം_
ആരും തന്നെ കാണുന്ന പോലും ഇല്ലന്ന്..
ഒടുവിൽ...
കീടാണു ഒന്നു ലാത്തിവീശി...
കേട്ട പാട്ട് പിന്നീട് മൂളുന്ന പോലെ....
കാണാത്ത കീടാണു വിനു പേരുമിട്ടു
_ കൊറോണ_
" കോവിഡ്" എന്ന ചെല്ല് പേരിലും പുള്ളിക്കാരൻ അറിയപ്പെട്ടു